തകർക്കണം തകർക്കണം നമ്മൾ ഈ കൊറോണയെ തുരത്തണം തുരത്തണം നമ്മൾ ഈ വിപത്തിനെ ചെറുക്കണം ചെറുക്കണം നാട്ടിലെ രോഗഭീതിയെ ധരിക്കണം ധരിക്കണം മാസ്കുകൾ ധരിക്കണം കഴുകണം കഴുകണം കൈകൾ രണ്ടും കഴുകണം രോഗമുക്തി നേടിടാൻ നിയമം നമ്മൾ പാലിക്കണം