13:40, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13372(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പൂവ് <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തത്തമ്മ
തത്തക്കുണ്ടൊരു പച്ച നിറം
ഭംഗിയുള്ളൊരു പച്ചനിറം
സുന്ദരിയായൊരു പച്ചത്തത്ത
ആകാശത്തു പറക്കുന്നു
തത്തേ തത്തേ തത്തമ്മേ
പാട്ടുകൾ പാടാം തത്തമ്മേ
അത്തി മരത്തിൽ ഇല്ലപൊ ത്ത്
അത്തി മരത്തിൽ കൂടുണ്ടാക്ക്.