മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/ തത്തമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
തത്തമ്മ


 
തത്തക്കുണ്ടൊരു പച്ച നിറം
ഭംഗിയുള്ളൊരു പച്ചനിറം
സുന്ദരിയായൊരു പച്ചത്തത്ത
ആകാശത്തു പറക്കുന്നു
തത്തേ തത്തേ തത്തമ്മേ
പാട്ടുകൾ പാടാം തത്തമ്മേ
അത്തി മരത്തിൽ ഇല്ലപൊ ത്ത്
അത്തി മരത്തിൽ കൂടുണ്ടാക്ക്.

  

ഫിദ ഫാത്തിമ. പി
1 C മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത