13:31, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44427(സംവാദം | സംഭാവനകൾ)('*[[{{PAGENAME}}/വൃത്തി | വൃത്തി]] {{BoxTop1 | തലക്കെട്ട്= വൃത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൃത്തി
കൊറോണ ,കൊറോണ
എന്തൊരു ഭയങ്കരൻ കൊറോണ
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
അടഞ്ഞിരുന്നാൽ ഭയക്കേണ്ട
വൃത്തി എന്നത് ആവശ്യം
മുൻകരുതലും ആവശ്യം
ഒററക്കെട്ടായ് പ്രവർത്തിച്ചാൽ
കൊറോണയെ നമുക്ക് തോൽപിക്കാം.