(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഓർമപ്പെടുത്തൽ
ഓർക്കുവിൻ കൂട്ടുകാരെ..
ഒരുമയുള്ള നാട്ടുകാരെ...
കൊറോണ വൈറസിൻ കാലമല്ലോ ഇന്ന്...
കൈകൾ വൃത്തിയാകുവിൻ ,
സൗഹൃദം കുറക്കുവിൻ...
സർക്കാരിൻ നിയമം പാലിക്കുവിൻ..
രോഗ മുക്ത്തി നേടുവിൻ.
നന്മയുള്ള നാടിനായി
ജീവൻ നില നിർത്തുവിൻ.