ശുചിത്വമില്ലാത്ത വ്യക്തിയും, ശുചിത്വമില്ലാത്ത കുടുംബവും, ശുചിത്വമില്ലാത്ത സംഘവും, ശുചിത്വമില്ലാത്ത രാജ്യവും, വെച്ചടി വെച്ചടി പിന്നോട്ട് പോകും ശുചിത്വം നമ്മുടെ ശീലമായാൽ ഏതു മഹാമാരിയും കീഴടക്കാം....