പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/ശുചിത്വത്തിൽ ഒന്നാമർ

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വത്തിൽ ഒന്നാമർ


    ശുചിത്വമില്ലാത്ത വ്യക്തിയും
 ശുചിത്വമില്ലാത്ത കുടുംബവും
 ശുചിത്വമില്ലാത്ത സംഘവും
 ശുചിത്വമില്ലാത്ത രാജ്യവും
 വെച്ചടി വെച്ചടി പിന്നോട്ട് പോകും
 പിന്നോട്ടു പോയി പിന്നെ കാണുകയില്ല
 എന്നാൽ നമ്മുടെ കേരളമോ
 ശുചിത്വത്തിൽ ഒന്നാമൻ
              

കെവിൻ
2 B പള്ളിത്തുറ എച്ച് എസ് എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത