ഉയരങ്ങൾ കീഴടക്കുവാൻ ഉയിർത്തെഴുന്നേൽക്കുവാൻ മുന്നോട്ടു മുന്നോട്ടു മുന്നേറുവാൻ ഈ ലോകത്ത് മനുഷ്യൻ ഒരു മരുന്ന് മാത്രം.... പ്രതീക്ഷ... ഏത് വലിയ മഴയിലും ഏതു വലിയ പുഴയിലും ഏതു വലിയ കാറ്റിലും നാം മുന്നേറിയോ... അത് പ്രതീക്ഷ എന്ന മന്ത്രം ചൊല്ലിയാണ്... തുടരും ആ മന്ത്രം ചൊല്ലി ഉയർക്കും ഏതു കോവിഡിലും......
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത