ലോകം നടുക്കിയാ കോവിഡ് വന്നു നാടാകെ ഭീതി ത൯ മുൾമുനയിൽ “ജാഗ്രത മാത്രം മതി” എന്നോതി ആരോഗ്യബോധനം തന്ന മുഖ്യ൪ ഇക്കൊടുംബാധയൊഴിഞ്ഞിടുവാ൯ സോപ്പുപയോഗിച്ച് കൈകഴുകൂ വ്യക്തി ശുചിത്വത്താൽരക്ഷനേടൂ തുമ്മലും ചീറ്റലും വന്നിടുമ്പോൾ തൂവാലകൊണ്ട് മുഖം മറയ്ക്കൂ നിപ്പയും പ്രളയവും പേടിച്ചോടി കോവിഡും പേടിക്കും മാറിപ്പോകും സാമൂഹ്യഒരുമയാൽ മറികടക്കാം ജീവിതംവീണ്ടും കരുപ്പിടിക്കാം