നമ്മുടെ ലോകത്തൊരു മാരി കോവിഡ് എന്നൊരു മഹാമാരി ലോകം നിശ്ചലമായല്ലോ വരൂ നമുക്ക് ഒരുമിക്കാം കൈയും മുഖവും കഴുകീടാം കോവിഡീനെ നമുക്കോടിക്കാം