വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.വെള്ളം കെട്ടി നിൽക്കരുത്.ചിരട്ട ,മുട്ടത്തോട്,ടയർ എന്നിവയിൽ വെള്ളം കെട്ടി നിൽക്കുന്നത് തടയുക അല്ലെങ്കിൽ കൊതുക് മുട്ടയിട്ട് രോഗം പരത്തും.പ്ലാസ്റ്റിക്കുകൾ പരിസരത്തു ഇടരുത്.