കോവിഡ് പേടിയിലോടുന്ന നമ്മൾ മാസ്ക്കും തപ്പി നടക്കുന്ന നമ്മൾ കൊറോണ കൊണ്ട് കറങ്ങുന്ന നമ്മൾ ജാഗ്രത വേണം ബ്രോ..... തുരത്താൻ ജാഗ്രത വേണം ബ്രോ..... കൊടിയും കുറിയും നിറവും വേണ്ട, മനുഷ്യരാണെന്നോർക്കാം..... ഒന്നിച്ചാലത് ഉഷാറ് നാട്ടിൽ പുഞ്ചിരി തിരികെ നിറക്കാം