09:49, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= വരിക .... പുതു പ്രഭാതമേ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വരിക .... പുതു പ്രഭാതമേ
വരിക വീണ്ടും സ്വതന്ത്ര പ്രഭാതമേ
വരിക വീണ്ടും പുതു പുലരിതൻ കുളിര്മയായ്
പിടയുന്ന ലോകത്തിനായി
എരിയുന്ന മനുഷ്യർക്ക് വേണ്ടി
വരിക വീണ്ടും സ്വതന്ത്ര പ്രഭാതമേ....
നെഞ്ചു പിടയുന്നു, മനസ്സ് നീറുന്നു , ഹൃദയം നുറുങ്ങുന്നു, ലോകo പതിയെ മരണകവാടത്തിനരികിൽ ചെന്നു നിൽക്കുന്നു
വരിക വീണ്ടും സ്വതന്ത്ര പ്രഭാതമേ.....
അതിജീവിച്ചിടും നമ്മൾ, തുടച്ചു നീക്കിടും കൊറോണയെ
പുതു പുലരി നാളെ വിരിഞ്ഞിടും..
വരിക വീണ്ടും സ്വതന്ത്ര പ്രഭാതമേ...
വരിക വീണ്ടും പുതു പുലരിതൻ കുളിര്മയായ്....