പച്ച തത്തേ പനന്തത്തേ പറന്നു പറന്നു വായോ തുള്ളി കളിയ്ക്കാൻ വായോ ഒത്തു കളിക്കാൻ വായോ ഓടി കളിയ്ക്കാൻ വായോ പവിഴമതെണ്ണീടാം കഥകൾ പറഞു ഇരിയ്ക്കാം മുറ്റത്തെ തണലിൽ മയങ്ങീടാം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത