(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആരോഗ്യം
നമുക്കു വേണം ആരോഗ്യം
അധ്വാനിച്ചാൽ ആരോഗ്യം
യോഗ പഠിച്ചാൽ ആരോഗ്യം
ചാടി കളിച്ചാൽ ആരോഗ്യം
വലിച്ചുവാരി തിന്നരുത്
ചടച്ചു വീട്ടിൽ കൂടരുത്
ഓടിനടന്നു കളിച്ചിടാം
പണികളെല്ലാം ചെയ്തിടാം
അധ്വാനിച്ച് വളർന്നീടാം
നല്ലതുമാത്രം ചെയ്തിടാം
ഇതൊക്കെ നമ്മൾ ചെയ്താലോ
ആരോഗ്യം അത് നേടിടാം