കാത്തിരുന്നൊരു ക്ലാസ്സ്ഫങ്ഷനെ- കൊറോണ കൊണ്ടുപോയി. പേടിച്ചിരുന്നൊരു പരീക്ഷയെ- കൊറോണ കൊണ്ടുപോയി. കാത്തുവച്ചൊരാ ഓട്ടോഗ്രാഫ്- തുറന്നു നോക്കി ഞാൻ. കരഞ്ഞുപോയി ഞാൻ- കൊറോണ കരിഞ്ഞുപോയി.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത