English Login HELP
വേനൽ കൊടും വെയിലിൽ വെമ്പുന്ന കിളികൾക്കു കൂടു കൂട്ടാൻ കൊച്ചു തൈകൾ നടുകെന്റെ കൂട്ടുകാരെ വേനൽ കൊടും വെയിലിൽ വെമ്പുന്ന കിളികൾക്കു ദാഹവും ക്ഷീണവും മാറ്റുവാൻ തെളിനീര് നൽകുവിൻ കൂട്ടുകാരെ വേനൽ കൊടും വെയിലിൽ വെമ്പുന്ന കിളികൾക്കു വിശപ്പകറ്റാൻ വേണ്ടി ധാന്യം കൊടുക്കുവിൻ കൂട്ടുകാരെ വേനൽ കൊടും വെയിലിൽ വെമ്പുന്ന കിളികൾക്കു കൂടു കൂട്ടാൻ കൊച്ചു തൈകൾ നടുകെന്റെ കൂട്ടുകാരെ
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത