സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/ഒരു നോവ്

22:56, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു നോവ്


കാണാതെ കണ്ടു ഞാൻ
പത്രത്തിൻ താളുകൾ...
വിറയാർന്ന ചുണ്ടുകൾ
നിശ്ശബ്ദം വായിക്കേ...
മരണക്കിടക്കയിൽ നിന്നൊരു മുത്തശ്ശി
നൽകിതൻ ജീവശ്വാസം അപരന്
അന്ത്യമായ് പുഞ്ചിരി നൽകിക്കൊണ്ട്
അന്ത്യ യാത്രയായിയാ പുണ്ണ്യാത്മാവ്.
നൽകുന്നു നല്ലൊരു പാഠമിതു
നശിക്കാത്ത നന്മതൻ പാഠമിതു
നേടാം നമുക്കിത് നല്ലവരായ്‌
നൽകാം നമുക്കും പുതു തലമുറക്ക്

ജോസി
6 സി സെന്റ് ഫിലോമിനാസ് ജി എച്ച് എസ്സ് , പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത