മർക്കസ് ഇന്റർനാഷണൽ സ്കൂൾ എരഞ്ഞിപ്പാലം/അക്ഷരവൃക്ഷം/എൻ്റെ നൈമരം

21:58, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എൻ്റെ നൈമരം


നട്ടു ഞാൻ ഒരു കൊച്ചു തൈമരം
നാളേക്കു തണൽ ആയി നമുക്ക് തണലായി

നട്ടിടു നിങ്ങളും കൊച്ചു തൈമരം
നട്ടിടാം നമുക്ക് ഒരുമിച്ച് ആ തൈമരം

നനച്ചിടാം നമുക്ക് ആ തൈമരങ്ങൾ
വളർന്നിടും നാളെ ആ തൈ മരങ്ങൾ

തണലേകിടും നമുക്ക് ആ തൈമരങ്ങൾ
കാത്തിടും പ്രകൃതിയെ എൻ്റെ തൈമരങ്ങൾ

 

Muhammed Razeem P.E
1 A മർക്കസ് ഇന്റർനാഷണൽ സ്കൂൾ, എരഞ്ഞിപ്പാലം
കോഴിക്കോട് സിറ്റി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത