(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ കാലം
കൊറോണ എന്നൊരു രോഗം വന്നു
മരീചികപോലെ
നാടു നടുങ്ങി ഞങ്ങൾ ഭയന്നു
വീട്ടിൽ ഇരിപ്പായി ഞങ്ങൾ വീട്ടിൽ ഇരിപ്പായി
ആരും തമ്മിൽ കാണുന്നില്ല
കാഴ്ചക്കപ്പുറമായി
എല്ലാം കാഴ്ചക്കപ്പുറമായി
വാർത്തയിൽ മാത്രമൊതുങ്ങിക്കൂടി
വീട്ടിലിരിപ്പായി ഞങ്ങൾ വീട്ടിലിരിപ്പായി
ലോകം മുഴുവൻ ലോക്ക്ഡൗൺ ആയി
വീട്ടിലിരിപ്പായി ഞങ്ങൾ വീട്ടിലിരിപ്പായി