ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/വിസ്മയം

21:34, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44050 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വിസ്മയം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വിസ്മയം

ശോഭയാം ഹൃത്തിൻ
ഹരിതമാം ചേലിൽ
വിസ്മയം വിടർത്തുന്നീ
മായാ കാഴ്ചകൾ

    വിത്തുകൾ തളിർക്കുന്നു
    കൊറ്റികൾ പറക്കുന്നു
    പൂമൊട്ടുകൾ വിരിയുന്നു
    വിസ്മയം വിടർത്തുന്നു

കാലം പുലരുന്നു
കാലം മയങ്ങുന്നു
ഓർമകൾ തിങ്ങുന്നു
തിരുമുറ്റം വിങ്ങുന്നു

     പോകയായ് ദൂരെ
     നിദ്രയായ് അകലങ്ങളിൽ
     സമുച്ചയപടവുകളായി
     വിസ്മയം നിറം മടങ്ങവേ.....

 

അനു എ എസ്
6 ബി ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]