പിപിടിഎസ് എഎൽപിഎസ് കാഞ്ഞങ്ങാട് കടപ്പുറം/അക്ഷരവൃക്ഷം/ വൈറസ് (കവിത)

21:10, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറസ്


വൈറസ്
വൈറസ് വൈറസ്
കൊറൊണ വൈറസ്
കൈയ്യും മുഖവും കഴുകീടാം
സോപ്പും ഹാന്റ് വാഷും കൊണ്ട്
നന്നായ് ഉരച്ച് കഴുകീടാം
വ്യക്തി ശുചിത്വം പരിസര ശുചിത്വം പാലിച്ചാൽ
തുരത്താം നമുക്കൊരുമിച്ച്
കൊറൊണയെന്ന വൈറസിനെ
വീട്ടിലിരുന്ന് പോരാടാം
നമുക്കൊന്നായ് പോരാടാം

നജാ ഫാത്തിമ
1 D പി. പി.ടി. എസ് എ എൽ പി സ്കൂൾ കാഞ്ഞങ്ങാട് കടപ്പുറം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത