പിപിടിഎസ് എഎൽപിഎസ് കാഞ്ഞങ്ങാട് കടപ്പുറം/അക്ഷരവൃക്ഷം/ ഒരു കൊറോണക്കാലം

20:16, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു കൊറോണക്കാലം

കൂട്ടുകാരെ, ഇന്ന് നമ്മൾ ഒരു മഹാമാരിയുടെ പേടിയിലാണ്. അതാണ് കൊറോണ / കൊവിഡ് - 19. കൊറോണ കാരണം വേനലവധി 20 ദിവസം മുമ്പേ ആരംഭിച്ചു .ആരാധനാലയങ്ങൾ അടച്ചു പൂട്ടി. വലിയവരായാലും ചെറിയ വരായാലും കണ്ണിൽ കാണാത്ത ഈ വൈറസി നെ പേടിക്കുകയാണ്.വീട്ടിൽ എല്ലാവരും ഒരുമിച്ച് ഉണ്ടായതാണ് കൊറോണ നൽകിയ ചെറിയ സന്തോഷം. പക്ഷേ എനിക്ക് ഉണ്ടായ വലിയ സങ്കടം എന്റെ ടീച്ചറെയും കൂട്ടുകാരെയും കാണാത്തതാണ്. കൊറോണ വരാതിരിക്കാൻ എല്ലാവരും മാസ്ക് ധരിക്കുകയും ആൾക്കൂട്ടത്തിലാവാതെയും ശുചിത്വം പാലിക്കുകയും ചെയ്യുന്നു. കൊറോണയൊക്കെ മാറി പുതിയ പുസ്തകങ്ങളും ബാഗും കൊണ്ട് പുതിയ ക്ലാസിലേക്ക് പോകാൻ ആഗ്രഹിക്കുന്നു.

ഫാത്തിമത്ത് നാഫില പി
2 C പിപിടിഎസ് എഎൽപിഎസ് കാഞ്ഞങ്ങാട് കടപ്പുറം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം