(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മ
അമ്മയാണ് അമൃതം
അമ്മിഞ്ഞപ്പാലാണ് ഔഷധം
അമ്മയുടെ സ്നേഹം വിലപ്പെട്ടതല്ലേ
അമ്മയുടെ ഉമ്മ പ്രസദമല്ലേ
അമ്മയാണ് എന്നുടെ ദൈവം
അമ്മയുടെ അനുഗ്രഹം ദൈവവരം
അമ്മയാണ് എന്നുടെ ഗുരു
അമ്മയാണ് എന്നുടെ ശക്തി
അമ്മയുടെ മാർഗ്ഗം നന്മയുടെ മാർഗ്ഗം
അമ്മയാണ് ലോകത്തിനൈശ്വര്യം
അമ്മയെന്നത് രണ്ടക്ഷരമല്ല നന്മയുടെ
വലിയൊരക്ഷരമാണ് എന്നമ്മ .. ..