സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്/അക്ഷരവൃക്ഷം/അതി ജീവനത്തിന്റെപാത
അതി ജീവനത്തിന്റെ പാത ഒരിടത്ത് ഒരു പ്രായമായ ഒരു മുത്തശ്ശനും , മുത്തശ്ശിയും ഉണ്ടായിരുന്നു. അവരുടെ മക്കൾ വിദേശത്തു ജോലി ചെയ്യുക ആയിരുന്നു. അവർ അവധിക്ക് നാട്ടിൽ എത്തി മാതാപിതാക്കളും, സഹോദരങ്ങൾക്കൊപ്പം ചുറ്റി കറങ്ങാൻ പോയി. അതിന് ശേഷം ഒരു ദിവസം വിദേശത്തു നിന്ന് വന്നവർക്ക് പനിയും, ചുമയും, ശ്വാസതടസ്സവും അനുഭവപ്പെട്ടു ആശുപത്രിയിൽ പോയി മരുന്ന് വാങ്ങി എങ്കിലും രോഗം ഭേദം ആയില്ല. അപ്പോഴാണ് വിദേശരാജ്യത്ത് കോറോണോ എന്ന് വൈറസിന്റെ വ്യാപനം നടന്ന വിവരം അവർ അറിയുന്നത്. പനിയും ചുമയുമായി വിദേശത്തു നിന്ന് വന്നവർക്കാണ് ഈ രോഗ ലക്ഷണങ്ങൾ മാറാതെ നിൽക്കുന്നത് ഇവരുടെ സ്രവ സാമ്പിളുകൾ പരിശോധിച്ചപ്പോൾ ഇവർക്ക് കൊറോണ ബാധിച്ചെന്ന് അവർ മനസ്സിലാക്കുന്നത് അതിന് ശേഷം അവരുമായി സമ്പർക്കം നടത്തിയവർക്കും രോഗം പകരാൻ കാരണമായി ഗുണപാഠം :ആർക്കെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ ആശുപത്രിയുമായി ബന്ധപെടുക
സാങ്കേതിക പരിശോധന - Asokank തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ |