18:19, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Alikottayi(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= നമുക്കൊരുമിച്ചീടാം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ യെന്നാൽ കേവലമൊരു ചെറു അണുവായുധമല്ല
ലോകത്തുള്ള ജനങ്ങൾക്കെല്ലാം അന്തകനാണല്ലോ
ചൈനയിൽ നിന്നും വിരുന്നു വന്നത് പരന്നു പാരാകെ
വമ്പന്മാരുടെ കൊമ്പുകളെല്ലാം പറിച്ചെടുത്തല്ലോ
സ്വന്തവും ബന്ധവും ഇല്ലാതാക്കി അകറ്റിടും നേരം
തകർന്നുവീഴും മനസ്സുകളെല്ലാം കണ്ണീർ നദിയായി
അദൃശ്യനായൊരു ശത്രുവിനെപ്പോൽ
വിലസുകയാണല്ലോ
അകന്നു പോകാൻ പ്രാർത്ഥിച്ചിടാം ഏക മനസ്സായി
വിപിൻ
IV A ഗവ. എൽ.പി.സ്കൂൾ, പാചല്ലൂർ തിരുവനന്തപുരം സൗത്ത് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത