സെന്റ് തോമസ് എച്ച്. എസ്സ്. കൂരാച്ചുണ്ട്
== ചരിത്രം ==
സെന്റ് തോമസ് എച്ച്. എസ്സ്. കൂരാച്ചുണ്ട് | |
---|---|
വിലാസം | |
കൂരാച്ചുണ്ട് കൂരാച്ചുണ്ട് , കോഴിക്കോട് 673527 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 06 - 1979 |
വിവരങ്ങൾ | |
ഫോൺ | 04962660840 |
ഇമെയിൽ | sthskoorachund@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47037 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം /ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഒാസ്റ്റിൻ ജോസഫ് |
അവസാനം തിരുത്തിയത് | |
15-04-2020 | Sthskoorachund20 |
കുടിയേറ്റ മേഖലയുടെ മണ്ണിൽ സുവർണ്ണപ്രകാശം ചൊരിഞ്ഞ് അന്നും ഇന്നും നിലനിൽക്കുകയാണ് സെന്റ്.തോമസ്സ് ഹൈസ്കൂൾ.ഒരു എലിമെന്ററി സ്കൂളായി തുടങ്ങി, അപ്പർ പ്രൈമറിയായും, ഹൈസ്കൂളായും, പിന്നീട് ഹയർസെക്കന്ററിയായും ഉയർന്നുവന്നു.താമരശ്ശേരി കോർപ്പറേറ്റ് സ്കൂളുകളിൽ സെന്റ്തോമസ്സ് ഹൈസ്കൂൾ മുൻപന്തിയിൽ നിൽക്കുന്നു.
1979 ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഫാ.ജോസഫ് മാമ്പുഴയാണ് സ്ഥാപക മാനേജർ. ശ്രീ ,എൻ സി ജോസ് ആണ് പ്രഥമ പ്രധാന അദ്ധ്യാപകൻ. സഹഅദ്ധ്യാപകരായി ശ്രീമതി ,റ്റി റ്റി അച്ചാമ്മ, ത്രേസ്സ്യാമ്മ തോമസ്സ്, മേരി തോമസ്സ്, അന്നക്കുട്ടി റ്റി ജെ , റോസമ്മ റ്റി യു ,എന്നിവർ സേവനം അനുഷ്‍ഠിച്ചു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിലായി 18 ക്ലാസ് മുറികളും, അതിവിശാലമായ ഒരു കളിസ്ഥലവും, 12 കമ്പ്യൂട്ടറുകളുള്ള കമ്പ്യൂട്ടർ ലാബുമുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
2017-2018
- സ്കൗട്ട് & ഗൈഡ്സ്,.ഇൻ ചാർജ്ജ്-- അഹമ്മദ് അമീൻ & സ്റ്റെനി ജോൺസൻ
- ജെ.ആർ.സി----ഇൻ ചാർജ്ജ്-ആൻസി. സി.
- എ സ് പി സി'----ഇൻ ചാർജ്ജ്- അജയ് കെ. തോമസ് & സിന്ധു വി.
- ബാൻറ് ട്രൂപ്പ് ----ഇൻ ചാർജ്ജ്- ബിജു കെ സി
- സ്കൂൾ ലൈബ്രറി---ഇൻ ചാർജ്ജ്- സിന്ധു വി.& ബിന്ദു എം എ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി. ---ഇൻ ചാർജ്ജ്- ബിജു സാർ & ബിന്ദു എം എ
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
2017-2018
1.പരിസ്ഥിതി ക്ലബ്-- 2.സോഷ്യൽ സയൻസ് ക്ബബ് 3.ഗണിത ക്ലബ് 4.സയൻസ് ക്ലബ് 5.വിദ്യാരംഗം ക്ലബ് 6.ഇംഗ്ലീഷ് ക്ലബ് 7.ആർട് ക്ലബ് 8.അറബി ക്ലബ് 9. പ്രവർത്തി പരിചയ ക്ലബ്. 10.ഐ ടി ക്ലബ്. 2017-2018ജൂൺ-1 പ്രവേശനോൽസവം എസ് പി സി, സ്കൗട്ട് & ഗൈഡ്സ്, ജെ ആർ സി കേഡറ്റുകളുടെയും സ്കൂൾ മാേനജ് മെൻറിൻറയും സാന്നിധ്യത്തിൽ പഞ്ചായത്ത് വാർഡ് മെമ്പർ ഗീതാ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജൂൺ- 5 ലോക പരിസ്ഥിതി ദിനം സ്കൂൾ മുറ്റത്ത് വൃക്ഷത്തൈ നട്ടുകൊണ്ട് സ്കൂൾ മാനേജർ ഉദ്ഘാടനം ചെയ്തു. വിജയോൽസവത്തിന്റെ ഭാഗമായി 10- ലെ മുഴുവൻ കുട്ടികൾക്കും രക്ഷിതാക്കൾക്കും മോട്ടിവേഷൻ ക്ലാസ് നൽകി.
ഈ വർഷം സ്ഥലം മാറ്റം ലഭിച്ച അധ്യാപകർ--- ലീന പൗലോസ്(മലയാളം), ഷൈനി അഗസ്റ്റിൻ(ബയോളജി), നൗഷാദ്(അറബി)
ഒഴിവിലേക്ക് വന്നവർ, ലിസി ജോസഫ്(മലയാളം), അഹമ്മദ് അമീൻ(അറബി), സ്റ്റെനി ജോൺസൻ (തുന്നൽ), സജീഫ്(ഇംഗ്ലീഷ്).
2017-2018അധ്യയനവർഷം ദേശീയ- സംസ്ഥാന അവാർഡുകൾ നേടിയ സിനിമാ നാടക നടനായ ശ്രീ മുഹമ്മദ് പേരാമ്പ്ര, വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബ്കളുടെയും പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു. 2016-17 അധ്യയനവർഷം A+, A+ A, ഗ്രേഡ് നേടിയ30 കുട്ടികളെ പി. റ്റി. എ.അവാർഡുകൾ നൽകി ആദരിച്ചു. ഈ വർഷം സ്ഥലം മാറ്റം ലഭിച്ചവർ- ലീന പൗലോസ്(മലയാളം), ഷൈനി അഗസ്റ്റിൻ(ബയോളജി), നൗഷാദ്(അറബി). ഒഴിവുകളിലേക്ക് വന്നവർ--ലിസ്സി ജോസഫ്(മലയാളം), സജീഫ്(ഇംഗ്ലീഷ്), സ്റ്റെനി ജോൺസൻ(തുന്നൽ), അഹമ്മദ് അമീൻ(അറബി).
മാനേജ്മെന്റ്
ഫാ.ജോസഫ് മാമ്പുഴയാണ് സ്ഥാപക മാനേജർ. പിന്നീട് 1995- ൽ താമരശ്ശേരി കോർപറേറ്റ് ഏജൻസിയുടെ കീഴിലായി. ഇപ്പോൾ ഫാ.ബിനോയ് പുരയിടത്തിലാണ് കോർപറേറ്റ് മാനേജർ., ഫാ. കുര്യാക്കോസ് എെക്കുളന്വിൽ കറസ്പോണ്ടൻറും .
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ.എൻ സി ജോസ്, ശ്രീമതി,റോസമ്മ ഇ എം ,ശ്രീ .ടി ജെ ജോസഫ് , ശ്രീമതി. കെ. ജെ ത്രേസ്യ , ശ്രീ . എ. എം. മാത്യു ,ശ്രീ . ജോർജ് കുര്യൻ, ശ്രീമതി .സാലി സെബാസ്ററ്യൻ, ശ്രീ .സണ്ണി കെ എം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ.ലിററി പൗലോസ് (13-റാങ്ക്),സീന അബ്റാഹം,ജിഷ ജോസ്(കായിക താരങ്ങൾ), ഡോ. നിഷാദ് പി കെ (പെയ് ൻ സ്പെഷലിസ് ററ്, ആസ് ററർ മിംസ്,കോഴിക്കോട്),നിഖിൽ വി. ജോസഫ്. വെള്ളോംങ്കോട്ട്.(ചാർട്ടേഡ് അക്കൗണ്ടന്റ്),ഡോ.ദിവ്യ കുര്യാക്കോസ്.തറക്കുന്നേൽ.(ഫാത്തിമ ഹോസ്പിറ്റൽ, കോഴിക്കോട്.),ഷിജി അഗസ്റ്റിൻ നിരപ്പേൽ.(ഖത്തർ ഫൗണ്ടേഷൻ,)നൈജിൽ ജോസഫ് നിരപ്പോൽ.(ചാർട്ടേഡ് അക്കൗണ്ടന്റ്)
വഴികാട്ടി
{{#multimaps: 11.04848, 76.071535 | width=800px | zoom=16 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="11.32" lon="75.50" zoom="16" width="300" height="200" selector="no" controls="none"> 11.32, 75.507, STHSKoorachund </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.