ലോകമേ നിന്നിൽ പടരുന്നു
പേമാരിയായി കൊറോണ
കോടി ജനങ്ങളെ ശവമാക്കി
ഭൂമിയിൽ വാഴും കൊറോണ
വരൂ മനുജരേ,
യുദ്ധം നടത്തിടാം ജീവനായ്
മരണമോ നമ്മളെ കാത്തിരിക്കുന്നിതാ
ഉണരൂ ജനങ്ങളേ ഉണരൂ
ജീവനു വേണ്ടി പൊരുതിടൂ
കൈകൾ ശുചിയാക്കി വച്ചിടാം
പുറത്തിറങ്ങാതെ നോക്കിടാം
വൈറസിനെ തുരത്തിടാം
ലോകം തിരിച്ചുപിടിക്കാം
നമുക്കീ ലോകം തിരിച്ചുപിടിക്കാം
ഋതുനന്ദ . കെ.വി.
VII സി രാമഗുരു യു പി സ്കൂൾ പാപ്പിനിശ്ശേരി ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത