16:19, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= തത്ത | color= 4 }} <center> <poem> പച്ച തത്തേ പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പച്ച തത്തേ പനന്തത്തേ
പറന്നു പറന്നു വായോ
തുള്ളി കളിയ്ക്കാൻ വായോ
ഒത്തു കളിക്കാൻ വായോ
ഓടി കളിയ്ക്കാൻ വായോ
പവിഴമതെണ്ണീടാം
കഥകൾ പറഞു ഇരിയ്ക്കാം
മുറ്റത്തെ തണലിൽ മയങ്ങീടാം.