ശുചിത്വം

വൃത്തിയാണ് ആരോഗ്യം.
വൃത്തിയാണ് ആയുധം.
ശുചിത്വമുള്ള പരിസരം.
തടയും ആയിരം രോഗങ്ങളെ
ലോകമാകെ തകർക്കും ഈ മഹാമാരിയെ
നേരിടും നമ്മൾ ഒറ്റക്കെട്ടായി.
കഴുകണം സോപ്പിനാൽ നിത്യവും കൈകൾ
പാലിക്കണം നമ്മൾ ആരോഗ്യശീലങ്ങൾ
ധരിക്കണം മാസ്ക് പുറത്തിറങ്ങുമ്പോൾ
തടഞ്ഞിടാം നമുക്ക് രോഗവ്യാപനം.
പൊരുതിടും നമ്മൾ അതിജീവിക്കും
തുരത്തിടും ഈ കൊറോണയെ.

ഹന ഫാത്തിമ
4 എ പാലയോട് എൽപി സ്‌കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriya തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]