സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/നന്മയുടെ കൈ

12:28, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26037 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=നന്മയുടെ കൈ | color=1 }} <center> <poem> മനുഷ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നന്മയുടെ കൈ

മനുഷ്യനായാൽ വൃത്തിവേണം
മനുഷ്യരോട് നന്മ വേണം
മനുഷ്യരെ കാക്കും ദൈവത്തെപോൽ
മനുഷ്യരായ മാലാഖമാർ

എൻ്റെ വീട് വൃത്തിയായാൽ
എൻ്റെ ദേശം വൃത്തിയാകും
എൻ്റെ നാട് വൃത്തിയായാൽ
എൻ്റെ രാജ്യം വൃത്തിയാകും

ഒത്തുനിന്നാൽ കീഴടക്കാം
കോവിഡെന്ന മഹാമാരി
ഒരുമനസ്സായി നീങ്ങിടേണം
ഭയപ്പെടാതെ ജയിച്ചിടേണം


ഏയ്ഞ്ചൽ മരിയ ഷാജൻ
6 D സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്, എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത