ഭൂമിയിൽ വസിക്കുവാൻ കാക്കണം നാം പരിസ്ഥിതിയെ തൈകൾ നട്ടു വളർത്തിടാം മരങ്ങൾ വെട്ടി മാറ്റിടേണ്ട പുഴകളെ മലകളെ മരങ്ങളെ ഒത്തുചേർന്നു കാത്തിടാം കുളങ്ങളെ വയലിനെ നികത്തിടാതെ കാത്തിടാം പ്രതിജ്ഞ ചെയ്തിടാം നമുക്ക് പ്രകൃതിയെ കാത്തിടാം.....