ഗവ.എച്ച്എസ്സ്.എസ്സ് ഫോർ ഗേൾസ് ഹരിപ്പാട്./അക്ഷരവൃക്ഷം/കൊറോണ
കൊറോണ
കൊറോണ എന്ന ഭീതിയെ തടുത്തുമുന്നേറുക നാം മനക്കരുത്താണ് നമ്മുടെ ഔഷധം മനുഷ്യരേ, മനുഷ്യരേ നാമാണിതിനു നിദാനം നാമാണിതിതിനു പ്രധാനം കരുതലിൻ നാളുകളിനി അകലെയായിടാം അകമെ ഒന്നായിത്തീർന്നിടാം മനുഷ്യരേ, മനുഷ്യരേ നാമാണിതിന്ന് ഇരയാകുന്നത് നാമാമിതിന് പ്രതിവിധിയും കൊറോണ എന്ന മഹാമാരിയെ നാം മനഃകരുത്താൽ എതിരിടേണം മനുഷ്യരേ,മനുഷ്യരേ നാമതിനെ ഭയക്കണം എന്നാൽ ഐക്യബലത്താൽ ആ മഹാമാരിയെ ഭയപ്പെടുത്തേണം അതിന്റെ ഭയമാണ് നമ്മുടെ വിജയമെന്ന് തിരി- ച്ചറിയുക മനുഷ്യരേ
|