എ.എം.യൂ.പി.എസ്‌ ,അയിരൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി ഗാനം

പരിസ്ഥിതി ഗാനം


പരിസ്ഥിതി ഗാനം

തൈകൾ നടാം നമുക്കി
പ്രകൃതിക്കു വേണ്ടി
നമുക്കേറെ നടാം
നമ്മുടെ നാടിന് വേണ്ടി

വിത്തുകൾ വിതക്കാം
കായ് കനികൾക്കു വേണ്ടി
ഒരുമിച്ചു നിൽക്കാം
നല്ല നാളേക്ക് വേണ്ടി

പല തൈ നടാം പല -
കിളികൾക്കു വേണ്ടി
ഇനിയും നടാം നമ്മുടെ -
നന്മക്കു വേണ്ടി

ഏറെ നടാം നല്ല
തണലേകുവാനായി
കുളിർ കാറ്റിനായി
തൈകൾ നടാം

അമ്മ തന്നുള്ളം
എരിഞ്ഞമരുമ്പോൾ
ഒന്നല്ല ഒരായിരം
കുളിരായി നടാം
            
   -അപർണ്ണ രാജ്


അപർണ്ണ രാജ്
6A എ.എം.യൂ.പി.എസ്‌ ,അയിരൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]