കൊറോണയെ നമ്മൾ ഭയന്നീടാം വീട്ടിൽ നമുക്ക് ഇരുന്നീടാം കയ്യും മുഖവും കഴുകീടാം സുരക്ഷിതരായി ഇരുന്നീടാം വെളിയിൽ അഥവാ പോകുമ്പോൾ മാസ്‌കും ഗ്ലൗസും ധരിച്ചീടാം ചൂടുവെള്ളം കുടിച്ചീടാം തൊണ്ട വരളാതെ നോക്കീടാം ആൾക്കൂട്ടത്തിൽ കൂടുമ്പോൾ അല്പം അകലം പാലിക്കാം വെറുതെ കൂട്ടം കൂടാതെ അകലം നമുക്ക് പാലിക്കാം