മഴക്കാട് അതിലൊരു തെളിനീർ പുഴ
അഴുക്കിടമില്ലാത്തൊരു വീട്
അണുക്കളില്ലാത്തൊരു മുറ്റം.
പൂക്കൾ പൂമ്പാറ്റകളോട്
പുളു പറയുന്നുണ്ടി പ്പോൾ
മീനുകൾ ആകാശത്തെ നോക്കി.
പുഞ്ചിരിക്കുന്നുണ്ടിപ്പോൾ
അമ്മയുടെ ഇളം ചൂടും
അച്ഛന്റെ കുളിർ തണൽ
കൂടെപ്പിറപ്പുകൾ കൂട്ടുകാരായി
പുസ്തകം തുറന്നിട്ട ജാലകം BR>
ലോകം മിഴി തുറക്കുന്നു
അതിർവരമ്പുകളില്ലാതെ BR>
ഹൃദയങ്ങൾ ഒന്നാവു ന്ന ഒരു
കളിപ്പാട്ടമാണ് ഇനിയെൻ ഭൂമി.