23:31, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41098ghss(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കോവിഡ്--19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പോകുക പോകുക കൊറോണ
ഈ കേരളം വിട്ടു പോകുക
മറ്റു സ്ഥലങ്ങളിൽ കളിക്കുന്നതുപോലെ
ഇനി നിൻ താണ്ഢവം വേണ്ടാ
നിനക്കിവിടെ നിലനിൽപ്പില്ല
ഞങ്ങൾ മനുഷ്യർ അടി കൂടുമെങ്കിലും
ഒരാപത്ത് വന്നാൽ ഒന്നാണ്
അതിൻ ചരിത്രം നിനക്ക് അറിഞ്ഞു കൂടാ
ഞങ്ങൾ ഒറ്റക്കെട്ടായാൽ
നിന്നുടെ അന്ത്യം ഇവിടെ കുറിക്കും
അതുകൊണ്ട് ഇക്കളി ഇവിടെ വേണ്ട
ഈ ദൈവത്തിൻ സ്വന്തം നാട്ടിൽ വേണ്ട
പോകുക നീ പോകുക നീ
ഈ ഭൂമിയിൽ നിന്നും പോകുക നീ