സഹായം Reading Problems? Click here


ഗവ.മോഡൽ എച്ച്. എസ്.എസ്. കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/കോവിഡ്--19

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കോവിഡ്--19

പോകുക പോകുക കൊറോണ
ഈ കേരളം വിട്ടു പോകുക
മറ്റു സ്ഥലങ്ങളിൽ കളിക്കുന്നതുപോലെ
ഇനി നിൻ താണ്ഢവം വേണ്ടാ
നിനക്കിവിടെ നിലനിൽപ്പില്ല

‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഞങ്ങൾ മനുഷ്യർ അടി കൂടുമെങ്കിലും
ഒരാപത്ത് വന്നാൽ ഒന്നാണ്
അതിൻ ചരിത്രം നിനക്ക് അറി‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഞ്ഞ‍ു കൂടാ
‍‍‍‍‍‍‍ഞങ്ങൾ ഒറ്റക്കെട്ടായാൽ
നിന്നുടെ അന്ത്യം ഇവിടെ കുറിക്കും

അതുകൊണ്ട് ഇക്കളി ഇവിടെ വേണ്ട
ഈ ദൈവത്തിൻ സ്വന്തം നാട്ടിൽ വേണ്ട
പോകുക നീ പോകുക നീ
ഈ ഭൂമിയിൽ നിന്നും പോകുക നീ
 

അമൽ ദേവ്
8 K ഗവ. എച്ച്. എസ്.എസ്. കരുനാഗപ്പള്ളി
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത