ജിഎൽപിഎസ് അട്ടക്കണ്ടം/അക്ഷരവൃക്ഷം/ കൊറോണ......മഹാമാരി....

23:00, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ......മഹാമാരി.... | color= 4 }} <poem> <cen...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ......മഹാമാരി....
 


നഗ്നനേത്രത്താൽ കാണാൻ
കഴിയാത്ത സൂഷ്മജീവി...
കൊറോണ.... കൊറോണ
കാലം അഴിച്ചുവിട്ട മഹാമാരി.
ജീവനുള്ളതി൯െറയും
ഇല്ലാത്തതി൯െറയും
അതിർവര൩ിൽകൂടെ
സർവ്വലോകത്തെയും
നിശ്ചലമാക്കിക്കൊണ്ട്
മരണം വിതയ്ക്കു൩ോൾ,
മനുഷ്യബന്ധത്തിൻറെ ആഴവും
കരുതലും കരുണയും തേങ്ങലും
മാത്രം കാണാം......ലോകമെ൩ാടും
കൊറോണഭീതിയിലാണു നാം.
അതിജീവിക്കാം
ആരവങ്ങളില്ലാതെ....

പാർവ്വ‍ണ ബാബു
3 A ജിഎൽപിഎസ് അട്ടക്കണ്ടം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 14/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]