22:04, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pkgmohan(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മഹാവിപത്ത് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാനവ രാശിയെ തകർക്കാനായ്
ലോകം മുഴുവൻ ഭീതി പടർത്തി
ചൈനയിൽ നിന്നും വന്നൊരു കൊറോണയെ
നമുക്കൊന്നിച്ചൊന്നായ് പൊരുതീടാം
ഈ മഹാവിപത്തിനെ തുരത്തീടാം
നമ്മൾ തുരത്തും നമ്മൾ ജയിക്കും
ഈ നാടിനെ നമ്മൾ രക്ഷിക്കും
ഈ നാടിനെ നമ്മൾ രക്ഷിക്കും.