കോവിഡ് എന്നൊരു പേരും കൊറോണ എന്നൊരു വിളിയും ചൈനയിൽ നിന്നും വന്നൊരു മഹാമാരി നമ്മുടെ നാട്ടിലും വന്നല്ലോ തുരത്തി ഒാടിക്കാം നമുക്കവനെ ജാഗ‍്രത വേണം കൂട്ടരേ അകലം പാലിച്ച് മുന്നേറാം ജാഗ്രതയോടെ ജീവിക്കാം വീട്ടിലിരിക്കൂ സുരക്ഷിതരാകൂ ശുചിത്വം പാലിക്കൂ കൂട്ടുകാരേ