18:15, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Govtlpsmukkudil(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയെന്നൊരു വൈറസ്
നമ്മുടെ നാട്ടിൽ കുടിയേറി . .
തൊട്ടാൽ കൂടും വൈറസ്
കേൾക്കാൻ ഭയമാണീ വൈറസ്
കൂട്ടം കൂട്ടാൻ പാടില്ല
കൈ കൊടുക്കാനും പാടില്ല ,
കരുതൽ വേണം എപ്പോഴും
ജാഗ്രത വേണം നല്ലോണം
കൈകൾ കഴുകൂ എപ്പോഴും
മാസ്കൂകൾ മുഖത്ത് വെച്ചോളു
വീട്ടിൽ തന്നെ കഴിഞ്ഞോളു
യാത്രകൾ തീരെ ഒഴിവാക്കീടൂ
സർക്കാർ നിയമം പാലിക്കാം
കൊറോണയെനാട്ടിൽ
നിന്നൊടിക്കാം .....