ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ നായരമ്പലം/അക്ഷരവൃക്ഷം/കൊറോണ
കൊറോണ
കൊറോണ എന്നൊരു ഭൂതം നമ്മുടെ നാട്ടിൽ വന്നെത്തി ജാഗ്രത വേണം നമുക്കെല്ലാം ജീവിതം ബാക്കി വേണമെങ്കിൽ
ഓരോ ഇരുപതു മിനിറ്റിലും തുരത്താം കൊറോണയെ നമുക്ക് ശുചിത്വത്തിലൂടെ
ക്കിടന്നു നേരം കളയരുതേ പാട്ടുകൾ പാടി രസിച്ചോളൂ പുസ്തകമൊത്തിരി വായിച്ചോളൂ
നമുക്കി മാരക രോഗത്തെ തോൽപ്പിക്കാം തോൽപ്പിക്കാം കൊറോണയെന്നൊരീ ഭൂതത്തെ.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 14/ 04/ 2020 >> രചനാവിഭാഗം - {{{തരം}}} |