കാറ്റിൽ ഇഴകിചേരുന്ന എന്റെ മനസിന്റെ കൈവിട്ട ഓർമ്മകൾ രാത്രിയിൽ മന്ദമായി വരുന്ന കാറ്റിൽ ലയിച്ചു പോകുമെൻ ചിത്തം മനസാകുന്ന പുസ്തകത്താളിൽ മരവിച്ചു ചേരുമെൻ വാക്കുകൾ വിധിയെന്ന രണ്ട് വാക്കിൽ സ്വയം സ്വാന്ത്വനമാകന്നു, വ്യഥാ തെളിഞ്ഞ പകലിന്റെ വരവിനായ് കാത്തിരിക്കട്ടെ ഞാൻ.....