മനുഷ്യരാശിയെ ഭീതിയിലാഴ്ത്തി കൊറോണ എന്ന മഹാമാരി ലോകമെങ്ങും വിനാശം വിതച്ച് മനുഷ്യ ജീവനും കയ്യിലെടുത്ത് താണ്ഡവമാടുന്ന കൊറോണ പ്രാണനു വേണ്ടി പോരാടു മനുഷ്യൻ.. ഭയന്നീടില്ലൊരിക്കലും നിൻ മുന്നിൽ! ദുരന്തമുഖത്തൊന്നായി നിന്ന് നാം.. അടിച്ചമർത്തീടും ഈ കൊറോണയെ