Login (English) Help
അനുഭൂതിയാണീ മഴ ആർദ്രസംഗീതത്തിന്റെ മൃദുനൂലിഴകൾ ഭൂമിയെ കുളിരണിയിക്കുന്നു. മനസ്സുകളിൽ പെയ്തൊഴിയാൻ വെമ്പും ആനന്ദം നിറയ്ക്കുന്നു. മഴയൊരു സ്നേഹമാണ്, തടയുന്നവർക്കും തണുപ്പേകും കലർപ്പില്ലാത്ത സ്നേഹം.