12:15, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43037(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ഒന്നാണ് നാം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വുഹാനിൽ നിന്ന് എത്തിയ ആൾ...
നമ്മുടെ നാട്ടിൽ പാറിനടക്കുന്നു...
ഒരുപാട് മരണങ്ങൾ വരുത്തി വെച്ചതാണ്...
ആ കൊറോണ എന്ന മഹാമാരി... അതിന്റെ കണ്ണി നാം മുറിക്കും.....
നമ്മൾ പോരാടും, അതിജീവിക്കും...
അതിനെ നമ്മൾ നേരിടും...
കൈകൾ കഴുകിയും,
മാസ്ക് ധരിച്ചും,
അവനെ തുരത്തും
നമ്മൾ...
യുദ്ധ കളങ്ങൾ എത്ര കണ്ടിരിക്കുന്നു നാം
എല്ലാം അതിജീവിക്കും നാം...
അതുപോലെ ഇതിനെയും അതിജീവിക്കും നാം...
ഒന്നാണ് നാം........