Login (English) Help
ശുചിത്വമാണ് ശുചിത്വമാണ് വേണ്ടതെന്നും ചങ്ങാതികളെ. ലോകമെങ്ങും മഹാമാരി. മാറിമറയാൻ ഒരുമിക്കാം. കൈകൾ നന്നായ് കഴുകണം. അകലം പാലിച്ചീടണം കൊറോണയെന്ന വൈറസിന്റെ നാശമാണ് ലക്ഷ്യം. ഒത്തൊരുമിക്കാം ഒത്തൊരുമിക്കാം അതിനായ് നമ്മൾക്കൊരുമിക്കാം..