07:53, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43037(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=പൊലിഞ്ഞു പോകും ജീവൻ. <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വിരിഞ്ഞു വന്ന് പൊഴിഞ്ഞു പോകും.
പൂ പോൽ മനുഷ്യ ജീവൻ പൊഴിയുമ്പോൾ
തളർത്തിടാതെ തളർന്നിടാതെ
ഒരുമയോടെ പുതിയ ഭൂമിയെ സൃഷ്ടിക്കാം.
വേനലിൽ ചൂട് പിടിപ്പിക്കാൻ വന്ന
മഹാമാരിയെ സാമൂഹിക അകലം പാലിച്ചു്
ശുചിത്വം സ്വീകരിച്ചു അകറ്റിടേണം