ശുചിത്വമാണ് ഒന്നാം പാഠം എന്ന് എല്ലാ മത ദൈവങ്ങളും വാതോരാതെ പറഞ്ഞിട്ടും ഭൂമിയെ മലിനമാക്കിയ മാലോകർക്ക് ദൈവം ഇറക്കിയ കഠിന പാഠപുസ്തകം ഓ... ഈ മഹാമാരി ! ഇനിയും പഠിച്ചില്ലേൽ അടുത്ത പാഠം ഇനി എന്ത് ?